‘ഫുള്‍ ബോഡി ചെക്കപ്പിന് 10 ദിനാർ മാത്രം ; ഏക ദിന ഡിസ്‌കൗണ്ടുമായി കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

  • 29/09/2021

കുവൈറ്റ്: ഫുള്‍ ബോഡി ചെക്കപ്പിന് 10 കെ.ഡി മാത്രം, ഏക ദിന ഡിസ്‌കൗണ്ടുമായി കുവൈത്തിലെ പ്രമുഖ ആതുരാലയമായ ഫർവാനിയ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. സെപ്റ്റംബര്‍ 30-ന് മാത്രമാണ് ഈ ഡിസ്‌കൗണ്ട്.  സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി, എസ്ജിഒടി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ചെസ്റ്റ് എക്‌സ്‌റേ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റു ലാബ് പരിശോധനകൾക്ക് 50 % ഡിസ്‌കൗണ്ടും നൽകും , വിശദവിവരങ്ങള്‍ക്ക്: 60689323, 60683777, 60968777.  വിശദവിവരങ്ങള്‍ക്ക്: 60689323, 60683777, 60968777.

Related News