കുവൈത്തില്‍ 13 കിലോ ഹാഷിഷുമായി അറബ് സ്വദേശികള്‍ പിടിയില്‍

  • 29/09/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ട് അറബ് സ്വദേശികള്‍ പിടിയില്‍. ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് നാർക്കോട്ടിക്സ് കൺട്രോളിൽ നിന്നുള്ള ഉദ്യോഗസ്ഥർ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്നും 13 കിലോ ഹാഷിഷ് പിടിച്ചെടുത്തത്. പ്രതികളുടെ വീട്ടില്‍ നടത്തിയ തിരച്ചലില്‍ കള്ളനോട്ട് പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. 

Related News