ഷെയ്ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു.

  • 03/10/2021

കുവൈത്ത് സിറ്റി: കു​വൈ​ത്തി​ലെ ഷെയ്ഖ് ജാ​ബി​ർ അല്‍ അഹമ്മദ് ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു. വിഷയത്തില്‍ പല എതിര്‍സ്വരങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും സൈ​ക്കി​ൾ സ​വാ​രി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചാണ് ഈ തീരുമാനത്തിന് കാരണം. സൈക്കിള്‍ അപകടങ്ങള്‍ മൂലം ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും നി​രോ​ധ​നം പാ​ലി​ക്കാ​നും മ​ന്ത്രാ​ല​യം പൗരന്‍മാരോട് ആ​വ​ശ്യ​പ്പെ​ട്ടു.

Related News