കുവൈറ്റ് ഉൾപ്പടെ 6 അറബ് രാജ്യങ്ങൾക്കുള്ള യാത്ര നിരോധനം നീക്കി യൂറോപ്യൻ യൂണിയൻ

  • 09/10/2021

കുവൈറ്റ് സിറ്റി : കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ജോർദാൻ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് യൂണിയൻ രാജ്യങ്ങളിലേക്ക് വരുന്നവരുടെ യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.

മറ്റ് രാജ്യങ്ങൾ ഉറുഗ്വേ, ചൈന, ഓസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഉക്രെയ്ൻ, റുവാണ്ട, കാനഡ, ചിലി, ന്യൂസിലൻഡ് ആണെന്ന് "ഷെഞ്ചൻ വിസ ന്യൂസ്" വെബ്സൈറ്റിലെ ഒരു പ്രസ്താവന വെളിപ്പെടുത്തി.

Related News