ദോഹയിൽ ചെളിയിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

  • 09/10/2021

കുവൈറ്റ് സിറ്റി:  ദോഹ ചാലറ്റുകൾക്ക് എതിരായ ചെളി നിറഞ്ഞ ഭാഗത്ത് കുടുങ്ങിയ രണ്ട് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിന്റെയും ഷുവൈക്ക് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററിന്റെയും ടീമുകൾ ഇന്ന് പുലർച്ചെയാണ്  ദോഹയിലിൽ  രണ്ടുപേർ സഞ്ചരിച്ച  ബോട്ട് രക്ഷപ്പെടുത്തിയത്.

പൗരന്മാരോടും താമസക്കാരോടും ആ പ്രദേശത്തേക്ക് പോകുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും ജനറൽ ഫയർ സർവീസിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Related News