കുവൈത്തിൽ 42 പേർക്കുകൂടി കോവിഡ് ,44 പേർക്ക് രോഗമുക്തി

  • 11/10/2021

 
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 412121  ആയതായി  ആരോഗ്യ  മന്ത്രാലയം. 44  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1മരണം റിപ്പോർട്ട് ചെയ്തു  . 21267  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 620  പേർ  ചികിത്സയിലും, 9 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.20  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News