നാഷണൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ഡയറക്ടർ ജനറലുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.

  • 12/10/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്, നാഷണൽ ബ്യൂറോ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എഡ്യുക്കേഷൻ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ എദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.  

പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ, അക്കാദമിക് രംഗത്തെ പരസ്പര സഹകരണം, കുവൈത്തിലെ ഇന്ത്യൻ എഞ്ചിനിയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Related News