ലോക വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് ‘വിറ്റാമിന്‍ D പാക്കേജു’മായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

  • 13/10/2021

കുവൈറ്റ് സിറ്റി : ലോക വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 15-ന് വിദ്യാര്‍ത്ഥികള്‍ക്കായി വിറ്റാമിന്‍ D  പാക്കേജുമായി കുവൈത്തിലെ ഫർവാനിയ  ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. 7.5 കെ.ഡിയാണ് നിരക്ക്. വിവരങ്ങള്‍ക്ക്: 60689323, 60683777, 60968777.

Related News