കുവൈത്തിൽ 38 പേർക്കുകൂടി കോവിഡ് ,38 പേർക്ക് രോഗമുക്തി

  • 13/10/2021

 
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 412196  ആയതായി  ആരോഗ്യ  മന്ത്രാലയം. 38 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  . 15482 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 616  പേർ  ചികിത്സയിലും, 9 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.25  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News