സീസണൽ ഇൻഫ്ലുവൻസ വാക്സിനൊപ്പം "കോവിഡ് ബൂസ്റ്റർ ഡോസും സ്വീകരിച്ച് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അൽ-സനദ്.

  • 15/10/2021

കുവൈറ്റ് സിറ്റി : സീസണൽ ഇൻഫ്ലുവൻസ വാക്സിനൊപ്പം കോവിഡ് ബൂസ്റ്റർ  ഡോസും സ്വീകരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക  വക്താവ് അബ്ദുള്ള അൽ-സനദ്. ശൈത്യകാല രോഗങ്ങൾക്കെതിരായ   വാക്സിനേഷൻ കാമ്പെയ്‌നിൽ കുത്തിവയ്പ് എടുത്ത ആളുകളുടെ എണ്ണം 2019 സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ 116 ശതമാനമായി (ഇരട്ടിയിലധികം ) ഉയർന്നതായി   അൽ-സനദ് ചൂണ്ടിക്കാട്ടി. 

ശീതകാല വാക്‌സിനേഷനുള്ള രെജിസ്ട്രേഷൻ ക്യാമ്പയ്‌നിൽ  ഇൻഫ്ലുവൻസ വാക്സിനേഷൻ - ന്യുമോകോക്കൽ പ്രതിരോധ കുത്തിവയ്പ്പ് നിലവിൽ 50 വയസ്സിന് മുകളിലുള്ള ആർക്കും രജിസ്ട്രേഷൻ ലഭ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

Related News