ഫഹാഹീൽ എക്സ്പ്രസ് റോഡിലെ എമെർജൻസി ട്രാക്ക് അടച്ചു.

  • 17/10/2021

കുവൈറ്റ് സിറ്റി : എമർജൻസി- സുരക്ഷാ സർവീസുകളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ഞായറാഴ്ച മുതൽ കുവൈത്ത് സിറ്റിയിലേക്കുള്ള ഫഹാഹീൽ എക്സ്പ്രസ്  റോഡിലെ എമർജൻസി ട്രാക്ക്  അടയ്ക്കുന്നതായി ട്രാഫിക് അധികൃതർ അറിയിച്ചു.

ഡ്രൈവിംഗ് സമയത്ത് ജാഗ്രത പാലിക്കണമെന്നും , റോഡ്, ട്രാഫിക് സിഗ്നലുകൾ  എന്നിവ പാലിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വേഗപരിധി പാലിക്കണമെന്നും അഡ്മിനിസ്ട്രേഷൻ എല്ലാ ഫഹാഹീൽ എക്സ്പ്രസ് വേ റോഡ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.

Related News