വന്ദേഭാരത്​ മിഷൻ രണ്ടാം ദിവസത്തിൽ കുവൈത്തില്‍ നിന്നും 171 യാത്രക്കാർ.

  • 10/05/2020

കുവൈറ്റ് സിറ്റി : പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത്​ ദൗത്യത്തിൽ രണ്ടാം ദിവസം കുവൈത്തില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ചെന്നൈയിലേക്ക് ഇന്നുച്ചക്ക് പുറപ്പെട്ടു . കുവൈത്തിൽ നിന്നും 171 യാത്രക്കാരുമായാണ് ഉച്ചക്ക്‌ IX 0396 ടേക്ക് ഓഫ് ചെയ്തത് , 171 യാത്രക്കാരിൽ നാല് കുട്ടികളും ഉൾപ്പെടും.

Related News