മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 24/10/2021

  
കുവൈത്ത് സിറ്റി: 120 കുപ്പി വ്യാജ മദ്യം നിർമ്മിച്ച്  വിൽക്കാൻ ശ്രമിച്ചതിന് രണ്ട് പ്രവാസികളെ  സൽമിയ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കിടെ രാത്രികാല പട്രോളിംഗിൽ  സംശയാസ്പദമായ ഒരു വാഹനത്തെ തടയുകയും അവരുടെ ഐഡികൾ പരിശോധിക്കുകയും തുടർന്ന് വാഹനം പരിശോധിച്ചതിൽ  നിരവധി മദ്യ കുപ്പികൾ കണ്ടെത്തുകയും ചെയ്തു.  അറസ്റ്റിലായ രണ്ടുപേരെയും  ജനറൽ ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ വകുപ്പിന് കൈമാറി. 

Related News