കുവൈറ്റിൽനിന്ന് പുറത്തേക്ക് പോകുന്നവർക്ക് PCR ആവശ്യമില്ല; ആരോഗ്യമന്ത്രാലയം.

  • 25/10/2021

കുവൈറ്റ് സിറ്റി :  കുവൈറ്റിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കുവൈത്തിൽ  PCR ടെസ്റ്റ് ആവശ്യമില്ലെന്ന്  ആരോഗ്യമന്ത്രാലയം, എന്നാൽ മറ്റുളള മിക്ക  രാജ്യങ്ങളിലേക്കും   പ്രവേശിക്കുന്നതിന്   "പിസിആർ" പരിശോധന ആവശ്യമാണെന്ന്  ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News