കുവൈത്തിൽ 30 പേർക്കുകൂടി കോവിഡ് ,41 പേർക്ക് രോഗമുക്തി

  • 25/10/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 412557   ആയതായി  ആരോഗ്യ  മന്ത്രാലയം.41 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന്  മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല   . 20748  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  457  പേർ  ചികിത്സയിലും, 5 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.0.14  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News