ഫഹാഹീലിൽ പ്രവാസി കാമുകിയെ കഴുത്തുഞെരിച്ചു കൊന്ന് പോലീസിൽ കീഴടങ്ങി.

  • 26/10/2021

കുവൈറ്റ് സിറ്റി : ഫഹാഹീലിൽ പ്രവാസി കാമുകിയെ കഴുത്തുഞെരിച്ചു കൊന്നതിന് ശേഷം  പോലീസിൽ കീഴടങ്ങി. ശ്രീലങ്കൻ സ്വദേശിയാണ് തന്റെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഏരിയ പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങിയത്.  

അസൂയ കൊണ്ടാണ് കൊലയാളി ഇത് ചെയ്തതെന്നും, ഇരയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും  സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.അസൂയ കൊണ്ടാണ് കൊലയാളി ഇത് ചെയ്തതെന്നും ഇരയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും  സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News