ജഹ്‌റയിൽ ബാങ്ക് കൊള്ള; 32000 ദിനാർ കൊള്ളയടിച്ച പ്രതി പിടിയിൽ

  • 27/10/2021

കുവൈറ്റ് സിറ്റി : ജഹ്‌റയിലെ തയ്‌മയിൽ  ഒരു പ്രാദേശിക ബാങ്കിന്റെ ശാഖയിൽ കത്തിയുമായി എത്തിയ പ്രതി ബാങ്കിലെ സുരക്ഷാ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയും തുടർന്ന് കത്തി ചൂണ്ടി ഭീഷിണിപ്പെടുത്തി 32000 ദിനാർ കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു. തുടർന്ന് ഹവല്ലിയിലെ ഒരു ഹോട്ടൽ അപ്പാർട്മെന്റിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ  ഇയാളെ പിടികൂടി,  27 വയസ്സുള്ള സ്വദേശി യുവാവ് ആണ് പിടിയിലായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News