കുവൈത്ത് ആഭ്യന്തര മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.

  • 27/10/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്,  കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലേം അൽ സബാഹിനെ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ, ആരോഗ്യം, സുരക്ഷാ കാര്യങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News