പീഡനം; കുവൈത്ത് സ്വദേശിക്കെതിരെ പരാതിയുമായി വിദേശി യുവതി

  • 27/10/2021

കുവൈത്ത് സിറ്റി : 74 കാരനായ കുവൈത്തി പൗരന്‍ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച്  ഫിലിപ്പിനോ യുവതി  ദസ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പരാതിക്കൊപ്പം മെഡിക്കൽ റിപ്പോർട്ടും യുവതി സമർപ്പിച്ചിട്ടുണ്ടെന്ന് അൽ അൻബ ദിനപത്രം അറിയിച്ചു.യുവതിയെ ആക്രമിച്ചതിന് കുവൈത്ത് സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. 

Related News