കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.

  • 28/10/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ്,  കുവൈത്ത് വിദേശകാര്യ സഹമന്ത്രി ( Economic Affairs ) സാമി അബ്ദുൽ അസീസ് അൽ ഹമദുമായി കൂടിക്കാഴ്ച നടത്തി .ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ സാമ്പത്തിക കാഴ്ചപ്പാടുകളെക്കുറിച്ചും  അവ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News