കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവതി മരണപ്പെട്ടു.

  • 28/10/2021

കുവൈത്ത് സിറ്റി : സാൽമിയില്‍ ഉണ്ടായ റോഡ്‌ അപകടത്തില്‍ അറബ് വംശജ മരണപ്പെട്ടു.സൗദിയില്‍ നിന്നുള്ള കുടുംബം  സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെ യാത്ര ചെയ്ത ഭർത്താവിന്‍റെ കഴുത്ത് ഒടിഞ്ഞു. സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ഉദ്യോഗസ്ഥരും ഗുരുതരമായി  പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News