30 വയസ്സിനുമുകളിലുള്ളവർക്ക് ശൈത്യകാല രോഗപ്രതിരോധ കുത്തിവയ്പ്പിനായി രജിസ്ട്രേഷൻ ചെയ്യാം.

  • 29/10/2021

കുവൈറ്റ് സിറ്റി : 30 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് ശൈത്യകാല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു. അതോടൊപ്പം ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ കഴിയാത്തവർക്ക്  അടുത്ത ശനിയാഴ്ച ശനിയാഴ്ചമുതൽ വാക്‌സിൻ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.

കുത്തിവയ്പ്പിനായി രജിസ്ട്രേഷന്  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്ചെയ്യാം 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News