മലേഷ്യൻ അംബാസ്സഡർ ഗ്രാൻഡ് ഹൈപ്പർ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു

  • 30/10/2021

ഹവല്ലി :കുവൈറ്റിലെ മലേഷ്യൻ  അംബാസ്സഡർ ഡാറ്റൊ മുഹമ്മദ് അലി സെലാമത് കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ കോർപ്പറേറ്റ് ഓഫീസിൽ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി , സിഇഒ മുഹമ്മദ് സുനീർ ,ഡയറക്ടർ റീറ്റെയ്ൽ ഓപ്പറേഷൻ തഹ്‌സീർ അലി , സി ഒ ഒ റാഹിൽ ബാസ്സിം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു . ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും മലേഷ്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും ഇറക്കുമതി ചലനാത്മക വ്യാപാര പങ്കാളിത്തത്തിലേക്ക് ഈ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോവുന്നതിനുമുള്ള സാധ്യതകളെ കുറിച്ച് ചർച്ചകൾ ചെയ്തു

Related News