അൽ ഖൈറാൻ കോവിഡ് ഹോസ്പിറ്റല്‍ അടച്ചു

  • 31/10/2021

കുവൈത്ത് സിറ്റി : അൽ ഖൈറാനില്‍  അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കോവിഡ് ഹോസ്പിറ്റല്‍ അടച്ചു. അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് അൽ ഖൈറാൻ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ അടച്ച് ടൂറിസം പദ്ധതികൾക്ക് കൈമാറുന്നത്. ഏകദേശം 11,000 കൊറോണ വൈറസ് കേസുകൾ ആശുപത്രിയിൽ ലഭിച്ചതായി അൽ-ഖൈറാൻ ഫീൽഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫഹദ് അൽ-ഇസ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News