വാക്സിനേഷൻ എടുക്കാത്തവരുടെ ആശുപത്രി പ്രവേശം ; നിർഭാഗ്യകരമെന്ന് ഖാലിദ് അൽ-ജറല്ല.

  • 31/10/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ആവശ്യത്തിന്  വാക്സിനുകൾ ലഭ്യമാണെങ്കിലും, പ്രതിരോധ കുത്തിവയ്പ്പുകളെടുക്കാത്തവരുടെ ആശുപത്രി പ്രവേശനത്തിൽ  ഖേദമുണ്ടെന്ന് “കൊറോണ” നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ-ജറല്ല. 

ഫലപ്രദമായ വാക്സിൻ ലഭ്യതയിലും വാക്‌സിനെടുക്കാത്തവരുടെ ആശുപത്രിപ്രവേശനത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുകയാണെന്നും, ഇത് നിർഭാഗ്യകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News