ലോക്ക് ഡൌൺ കാലയളവിൽ വീമാനയാത്രയുമായി ബന്ധപ്പെട്ട നിബന്ധനകളുമായി ഡിജിസിഎ.

  • 10/05/2020

കുവൈറ്റ് സിറ്റി : ലോക്ക് ഡൌൺ കാലയളവിൽ യാത്രക്കാരെ എയർ പോർട്ടിൽ എത്തിക്കുവാനും തിരികെ കൊണ്ടുവരുവാനുമുള്ള നിർദ്ദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആഭ്യന്തര മന്ത്രാലയവുമായി സംയോജിച്ഛ് പുറത്തിറക്കി. യാത്രാ ടിക്കറ്റിന്റെ ഒരു പകർപ്പ് (പേപ്പർ അല്ലെങ്കിൽ ഇലക്ട്രോണിക്) കൈവശമുണ്ടെങ്കിൽ യാത്രക്കാരനെ എയർ പോർട്ടിലേക്കു കൊണ്ടുപോകാനോ തിരികെ കൊണ്ടുവരാനോ അനുവദിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. ഒരു വ്യക്തിയെ മാത്രമേ യാത്രക്കാരനോടൊപ്പം അനുഗമിക്കാൻ അനുവദിക്കുകയുള്ളൂ.

Related News