കുവൈത്തിൽ ഒക്ടോബറിൽ മാത്രം നാടുകടത്തിയത് 2,190 പ്രവാസികളെ.

  • 03/11/2021

കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘനത്തിന് ഒക്ടോബർ ഒന്ന് മുതൽ നവംബർ രണ്ട് വരെയുള്ള കാലയളവിൽ 2,190 പേരെ നാടുകടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി ആണ് ഈ തീരുമാനം എടുത്ത്.

തുടർന്ന് ഈ നിർദേശങ്ങൾ പിന്തുടർന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫസൽ അൽ നവാഫ് തീരുമാനം നടപ്പാക്കുകയായിരുന്നു. റെസിഡൻസി നിയമനം ലംഘിച്ചതിന് അറസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും തുടർന്ന് നാടുകടത്തുകയുമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News