ഗ്രാൻഡ് ഹൈപ്പർ ഗോൾഡ് ഫെസ്റ്റ് 2021 ആദ്യ നറുക്കെടുപ്പുകളിലെ വിജയികൾക് സ്വർണ നാണയങ്ങൾ നൽകി

  • 03/11/2021

കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ മെഗാ പ്രൊമോഷണൽ ഫെസ്റ്റിവലായ ഗോൾഡ് ഫെസ്റ്റിവലിലെ ആദ്യ നാല് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സ്വർണ നാണയങ്ങൾ ഗ്രാൻഡ് ഹൈപ്പർ ഫർവാനിയയിൽ വെച്ച് നടന്ന ചടങ്ങിൽ നൽകി .കോവിഡ് പ്രോട്ടോകോളുകൾ പാലിച്ഛ് നടന്ന ലളിതമായ ചടങ്ങിൽ മെഗാ വിജയികളായ താജുദ്ധീൻ ,രാജേഷ് കുമാർ,ഒസാമ മുസ്തഫ  എന്നിവർക് 40 ഗ്രാം സ്വർണ നാണയങ്ങളും കൂടാതെ ഇരുപതോളം മറ്റ്  വിജയികൾക് 8  ഗ്രാം വീതമുള്ള സ്വർണ നാണയങ്ങളും നൽകി .ഗ്രാൻഡ് കസ്റ്റമേഴ്സ് എന്നും വളരെ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള ഗോൾഡ് ഫെസ്റ്റ് ഈ മാസം 21 ന് അവസാനിക്കും .ഗ്രാൻഡ് ഹൈപെറിൽ നിന്നും 5 KD ക്ക് പർചെയ്സ് ചെയ്യന്നവർക് ഗോൾഡ് ഫെസ്റ്റിന്റെ നറുക്കെടുപ്പിന്റെ ഭാഗമാകാൻ സാദിക്കും . ഗോൾഡ് ഫെസ്റ്റിന്റെ അടുത്ത നറുക്കെടുപ്പ് നവംബർ 8 നും ബംബർ നറുക്കെടുപ് നവംബർ 22 നും നടക്കും .ബംബർ നറുക്കെടുപ്പിലെ ബംബർ  വിജയിക്ക് 500 ഗ്രാം സ്വർണ നാണയമാണ് സമ്മാനമായി ലഭിക്കുന്നത് . ഗോൾഡ് ഫെസ്റ്റിന്റെ നവംബർ 21 വരെയുള്ള വിജയികൾ ആകെ  വിജയികൾക്ക്  1.5 കെജി സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കും .കൂടാതെ പഴം ,പച്ചക്കറി ,ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾക്കുള്ള വൻ വിലക്കിഴിവും സ്പെഷ്യൽ ഓഫറുകളും ഗോൾഡ് ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ഗ്രാൻഡ് ഹൈപ്പർ ഷോപ്പുകളും ഒരിക്കിയിട്ടുണ്ട് എന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഗ്രാൻഡ് ഹൈപ്പർ ഫർവാനിയ സ്റ്റോറിൽ വെച്ച് നടന്ന പ്രസ്തുത ചടങ്ങിൽ തഹ്‌സീർ അലി ഡയറക്ടർ റീറ്റെയ്ൽ ഓപ്പറേഷൻ ,റാഹിൽ ബാസിം സി ഓ ഓ ,അബു യൂസഫ് അൽ രിഫായി തുടങ്ങിയവർ സംബന്ധിച്ചു .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News