സാൽമിയ യാച്ച് ക്ലബ്ബിന് മുന്നിൽ യാത്രാ ബോട്ടിന് തീപിടിച്ചു.

  • 03/11/2021

കുവൈറ്റ് സിറ്റി : സാൽമിയ പ്രദേശത്തെ യാച്ച് ക്ലബ്ബിന് മുന്നിൽ യാത്രാ ബോട്ടിന് തീപിടിച്ചു, സാൽമിയ ഫയർഫൈറ്റിംഗ്, മാരിടൈം റെസ്ക്യൂ സെന്ററുകളിലെ ഉദ്യോഗസ്ഥർ തീ നിയന്ത്രണ വിധേയമാക്കി, ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.

Related News