കുവൈറ്റ് സിറ്റി : അദലിയ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 79 ജീവനക്കാർക്ക് കോവിഡ് - 19. പരിശോധനയിൽ ജീവനക്കാർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നു ജീവനക്കാരെ വിദഗ്ദ്ധ പരിശോധനകൾക്കും ചികിത്സക്കുമായി ഹോസ്പിറ്റലിലേക്ക് മാറ്റുകയും , സ്ഥാപനത്തിൽ വൈറസ് വ്യാപന പ്രതിരോധ നടപടികൾ സ്വീകരിക്കുകയും , കൂടാതെ സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?