കുവൈത്തിലെ ഹൈവേകളിൽ നാളെ മുതൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം.

  • 06/11/2021

കുവൈറ്റ് സിറ്റി :  ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഹൈവേകളിൽ “ഡെലിവറി” ബൈക്കുകൾ നിരോധിക്കാനുള്ള തീരുമാനം നാളെ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിരോധനമുള്ള റോഡുകളുടെ റൂട്ട് മാപ്പ് ട്രാഫിക് മന്ത്രാലയം പ്രസിദ്ധികരിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News