പ്രവാസി യുവതിയുടെ കാലിൽ ഖുറാൻ ടാറ്റൂ; യുവതി അറസ്റ്റിൽ

  • 06/11/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ  സ്വകാര്യ ആശുപത്രിയിലെത്തിയ വിദേശിയായ യുവതിയുടെ കാലിൽ ഖുറാൻ വാക്യം. ആശുപത്രിയിലെത്തിയ സ്വദേശി  യുവാവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  ബ്രിട്ടീഷുകാരിയായ യുവതിയുടെ കാലിൽ ഖുറാൻ വാക്യം പച്ച കുത്തിയത്  ശ്രദ്ധയിൽപ്പെട്ട യുവാവ് പോലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ  അറസ്റ്റ് ചെയ്യുകയും പോലീസ് കേസ് രജിസ്റ്റർ  ചെയ്യുകയും ചെയ്തു,  മതങ്ങളുടെ വിശുദ്ധി ലംഘിച്ചതിനാണ്  അവർക്കെതിരെ കേസ് രജിസ്റ്റർ ച്യ്തത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News