ഓൺലൈൻ സേവനങ്ങൾ: 3.8 മില്യൺ ഇടപാ‌ടുകൾ പൂർത്തീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം

  • 07/11/2021

കുവൈത്ത് സിറ്റി: ഓൺലൈൻ സേവനങ്ങൾ ആരംഭിച്ച ശേഷം 3,846,869 ഇടപാടുകൾ പൂർത്തീകരിച്ചെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓൺലൈൻ സംവിധാനത്തിലൂടെ , റെസിഡൻസി പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ എന്നിങ്ങനെയുള്ള ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചപ്പോൾ മുതലുള്ള കണക്കാണിത്. 

നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനും സമയവും പ്രയത്നവും ലാഭിക്കുന്നതിനായി വെബ്‌സൈറ്റ് വഴി (ഓൺലൈൻ) അവരുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിറ്റർമാരെ സ്വാ​ഗതം ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News