ബ്രിട്ടീഷ് പാര്‍ലിമെന്റ് പ്രതിനിധി സംഘം കുവൈത്ത് സന്ദര്‍ശിക്കുന്നു.

  • 09/11/2021



കുവൈത്ത് സിറ്റി : ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ നിന്നുള്ള  പ്രതിനിധി സംഘം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. പ്രതിനിധി സംഘം നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം, പാർലമെന്ററി വിദേശകാര്യ സമിതി തലവൻ, അംഗങ്ങൾ, നിരവധി സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Related News