ഇൻഷുറൻസ്: കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ ആരോ​ഗ്യ മന്ത്രിക്ക് നിർദേശങ്ങൾ സമർപ്പിച്ചു

  • 11/11/2021

കുവൈത്ത് സിറ്റി: ഇൻഷുറൻസ് പരിരക്ഷയുടെ പരിധികളും വ്യവസ്ഥകളും പ്രാക്ടീഷണർമാർക്കും ആരോഗ്യ സൗകര്യങ്ങൾക്കും ഉൾപ്പെടെ ആരോഗ്യ ഇൻഷുറൻസ് സേവന നിയമത്തിലെ രോഗികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിന് പര്യാപ്തമല്ലെന്ന് കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ. ഇത് സംബന്ധിച്ച് ഫെഡറേഷനുള്ള നിർദേശങ്ങൾ ആരോ​ഗ്യ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. 

ആരോ​ഗ്യ രം​ഗത്തെ പ്രൊഫഷണൽ  പ്രാക്ടീഷണർമാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകൾ അനുസരിച്ച് ഇൻഷുറൻസ് പോളിസികൾക്കുള്ള മിനിമം വ്യവസ്ഥകളും ആവശ്യകതകളും നിശ്ചയിക്കാൻ യൂണിയൻ ശുപാർശ ചെയ്തു. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News