വേൾഡ് ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ പ്രമേഹപരിശോധനാ പാക്കേജുമായി ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 11/11/2021

കുവൈറ്റ് സിറ്റി :  വേൾഡ് ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ പ്രമേഹപരിശോധനാ പാക്കേജുമായി ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്റർ. 8 ദിനാറിന്റെ  സമ്പൂര്‍ണ പ്രമേഹപരിശോധനാ പാക്കേജിൽ FBS/RBS, HBA1C, കൂടാതെ സൗജന്യ  GP Dr. Consultation എന്നിവ ഉൾപ്പെടുന്നു.  കൂടാതെ ലാബ് പരിശോധനകൾക്ക് 25 % ഡിസ്‌കൗണ്ടും  നവംബർ 14 മുതൽ നവംബർ 30  വരെ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്   60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.    

Related News