ആവേശവും ആരവങ്ങളും സൃഷ്ടിച്ച് കുവൈത്ത് ഫ്രീസ്റ്റൈൽ കാർ ചാമ്പ്യൻഷിപ്പ്

  • 13/11/2021


കുവൈത്ത് സിറ്റി: ആവേശവും ആരവങ്ങളും സൃഷ്ടിച്ച് കുവൈത്ത് ഫ്രീസ്റ്റൈൽ കാർ ചാമ്പ്യൻഷിപ്പ് നടന്നു. വെള്ളിയാഴ്ച ബാസൽ അൽ സലീം അൽ സബാഹ് ക്ലബ്ബ് ഫോർ കാർസ് ആൻഡ് ബൈക്ക്സ് റേസിം​ഗിൽ വച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. മത്സരയോട്ടം കാണാനായി ജനങ്ങൾ ഒഴുകിയെത്തി. സ്റ്റാൻഡുകൾ എല്ലാം നിറഞ്ഞ അവസ്ഥയിലാണ് മത്സരം നടന്നത്. 

കാണികളും മത്സരാർത്ഥികളും ജനറൽ സ്പോർട്സ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചാമ്പ്യൻഷിപ്പിനെ അഭിനന്ദിച്ചു. ഒപ്പം എല്ലാ സുരക്ഷയും ഒരുക്കിയ ആഭ്യന്തര മന്ത്രാലയത്തെയും അഭിനന്ദിച്ചു .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News