കുവൈത്തിൽ ഒരു ദിവസം രണ്ട് സ്വദേശികളടക്കം മൂന്ന് പേർ ആത്മഹത്യചെയ്തു.

  • 13/11/2021

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് എക്‌സിക്യൂഷൻ ഓഫ് സെൻസസിന്റെ  അന്യോഷണത്തിലുള്ള കുറ്റവാളിയായ  ഒരു പൗരന്റെ ആത്മഹത്യയ്ക്ക് മണിക്കൂറുകൾക്ക് ശേഷം, മുപ്പത് വയസ്സുള്ള മറ്റൊരു പൗരൻ ഒമരിയയിലെ തന്റെ വീട്ടിൽ കയറിൽ തൂങ്ങി ആത്മഹത്യ ചെയ്തു. മറ്റൊരു ലബനീസ് പൗരൻ സാൽമിയയിൽ ആത്മഹത്യ ചെയ്തതോടെ ഒരു ദിവസം മൂന്ന് ആത്മഹത്യകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 

Related News