കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 991 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം10277 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 300 ഇന്ത്യക്കാരും , 138 സ്വദേശികളും ,118 ബംഗ്ളദേശികളും , 222 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഇന്ന് 10 മരണം കൂടി രേഖപ്പെടുത്തി, ഇതുവരെ 75 മരണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 194 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 3101 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.
ഗവർണറേറ്റുതിരിച്ചുള്ള കേസുകൾ
ക്യാപിറ്റൽ 116 കേസുകൾഹവാലി 219 കേസുകൾഅഹ്മദി 237 കേസുകൾഫർവാനിയ 356 കേസുകൾജഹ്റ 63 കേസുകൾ
ഏറ്റവും ഉയർന്ന കേസുകളുള്ള പാർപ്പിട പ്രദേശങ്ങൾ:
ഫർവാനിയ 107ഹവാലി 89ഖൈതാൻ 68ജലീബ് അൽ-ഷൂയൂക്ക് 103
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?