കുവൈത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം തുടരും, ജുഡീഷറി.

  • 16/11/2021


കുവൈത്ത് സിറ്റി: കൊവിഡ് 19 വാക്സിൻ എടുക്കാൻ വിസമ്മതിച്ചവർക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധാനം പുതുക്കി ജുഡീഷറി. ഇത് സംബന്ധിച്ച കേസ് തള്ളിയ കോടതി അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ വിധി ശരിവെച്ചു.

പൊതുജനാരോഗ്യത്തിലും രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമെതിരായ സംരക്ഷണത്തിനും ചികിത്സയ്ക്കുമുള്ള മാർഗങ്ങളിലും രാജ്യത്തിന് തീരുമാനമെടുക്കാമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News