ഗുരു നാനാക്ക് ജയന്തി ആശംസകള്‍ നേർന്ന് ഇന്ത്യൻ സ്ഥാനപതി

  • 19/11/2021

കുവൈറ്റ് സിറ്റി : ഗുരു നാനാക്ക് ജയന്തി ആശംസകള്‍ നേർന്ന് കുവൈത്തിലെ  ഇന്ത്യൻ അംബാസിഡർ സിബി ജോർജ്.  ഗുരു നാനാക്കിന്റെ 552 –ാമത് ജന്മവാർഷികമാണ്  നവംബർ 19 ന്, സിഖ് ഗുരുവായ ഗുരുനാനാക്കിന്‍റെ ജീവിത പാതയും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും അനുസ്മരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികള്‍ക്ക് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഗുരുനാനാക്ക് ജയന്തി ആശംസകള്‍ നേര്‍ന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News