കുവൈറ്റിൽ ഒമിക്രോൺ കേസുകൾ? വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

  • 30/11/2021

  
കുവൈറ്റ് സിറ്റി:  കുവൈറ്റിൽ ഒമിക്രോൺ മ്യൂട്ടന്റ് കേസുകൾ കണ്ടെത്തിയെന്നത് ശരിയല്ലെന്നും, വ്യാജമാണെന്നും,  ഔദ്യോഗിക വാർത്തകളും വിവര സ്രോതസ്സുകളും പിന്തുടരാൻ ജനങ്ങളോട്  അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. കുവൈത്തിൽ 4 ഒമിക്രോൺ കേസുകൾ കണ്ടെത്തിയെന്നും നീരിക്ഷണത്തിലാണെന്നും സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്നാണ് മന്ത്രാലയം വിശദീകരണം നൽകിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News