ഗൾഫ് മേഖലയിലെ ഒമിക്രോൺ, സാമൂഹിക പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണം; ഖാലിദ് അൽ-ജറല്ല

  • 01/12/2021

കുവൈറ്റ് സിറ്റി : കിഴക്കൻ മെഡിറ്ററേനിയൻ മേഖലയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറഞ്ഞതിന്റെ സ്ഥിരീകരണമാണ് ഗൾഫ് മേഖലയിൽ  മ്യൂട്ടന്റ് ഒമിക്രോണിന്റെ  കണ്ടെത്തൽ എന്ന് കൊറോണ വൈറസിനെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു.

എപ്പിഡെമിയോളജിക്കൽ നിരീക്ഷണം ശക്തിപ്പെടുത്താനും സർക്കാർ തലത്തിലും  സാമൂഹികവുമായ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും "പ്രാദേശിക തലത്തിൽ " വാക്സിനേഷൻ നിരക്ക് ഉയർത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News