വിവാഹം കഴിക്കാൻ വിസമ്മതിച്ച കുടുംബത്തിന്റെ വാഹനങ്ങൾ നശിപ്പിച്ച ഉദ്യോഗസ്ഥനെ മിലിട്ടറി പോലീസിന് കൈമാറി

  • 01/12/2021

കുവൈറ്റ് സിറ്റി : വിവാഹം കഴിക്കാൻ വിസമ്മതിച്ച പെൺകുട്ടിയുടെ കുടുംബത്തിന്റെ വാഹനങ്ങൾ നശിപ്പിച്ചതിന്  കുവൈത്തിൽ 1981 ൽ ജനിച്ച ഒരു സൈനിക  ഉദ്യോഗസ്ഥനെ  മുബാറക് അൽ-കബീർ പോലീസ് സ്റ്റേഷൻ അധികാരികൾ  500 ദിനാറിന്റെ ജാമ്യത്തിൽ വിട്ടയച്ചു.

ഉദ്യോഗസ്ഥന്റെ പദവിക്ക്  ആനുപാതികമായി നടപടിയെടുക്കാൻ മിലിട്ടറി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ്  ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ  വ്യാപകമായി പ്രചരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News