കുവൈത്തിൽ ഒമൈക്രോൺ വൈറസിന്റെ ഒരു കേസും രജിസ്റ്റർ ചെയ്യുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല; പ്രധാനമന്ത്രി

  • 02/12/2021

കുവൈറ്റ് സിറ്റി : പുതിയ മ്യൂട്ടന്റായ ഒമൈക്രോൺ വൈറസിന്റെ ഒരു കേസും കുവൈറ്റ് രജിസ്റ്റർ ചെയ്യുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല" എന്ന് പ്രധാനമന്ത്രി, ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഖാലിദ്  പറഞ്ഞു.

 “രാജ്യത്തെ ആരോഗ്യ സ്ഥിതി ആശ്വാസകരമാണ്, ഗൾഫ് രാജ്യങ്ങളുടെ  നിരീക്ഷണങ്ങൾ  ഞങ്ങൾ പിന്തുടരുകയാണ്.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News