ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഹവല്ലി ഗവര്‍ണ്ണറെ സ​ന്ദ​ർ​ശി​ച്ചു

  • 02/12/2021

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഹവല്ലി ഗവര്‍ണ്ണര്‍ അലി സാലേം അല്‍ അസഫ്റെ സ​ന്ദ​ർ​ശി​ച്ചു.മുതിര്‍ന്ന എംബസ്സി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.  ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ വി​ഷ​യ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News