അറബ് പ്ലാനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറലിനെ ഇന്ത്യന്‍ അംബാസിഡര്‍ സന്ദര്‍ശിച്ചു.

  • 02/12/2021

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അറബ് പ്ലാനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ.ബാദര്‍ ഉത്മാന്‍ സലേഹ് മല്ലാഹുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുമായുള്ള സഹകരണത്തിന്റെ സാധ്യതകൾ,  അറബ് മേഖലയിലെ സാമൂഹിക സാമ്പത്തിക വികസന വിഷയങ്ങളെ കുറിച്ചും  ഇരുവരും  ചർച്ച ചെയ്തതായി എം​ബ​സി അ​റി​യി​ച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News