ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്‌ടറെ സ​ന്ദ​ർ​ശി​ച്ചു

  • 06/12/2021

കുവൈറ്റ് സിറ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സിബി ജോർജ്, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (KIA)മാനേജിംഗ് ഡയറക്‌ടറും ബോർഡ് അംഗവുമായ  ഗാനേം സുലൈമാൻ അൽ-ഗെനൈമാനെ സ​ന്ദ​ർ​ശി​ച്ചു. ഇന്ത്യയിൽ KIA-യുടെ നിക്ഷേപങ്ങളെക്കുറിച്ചും പരസ്പര പ്രയോജനകരമായ നിക്ഷേപ ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News