രണ്ട് ഡോസ് വാക്സിനേഷനും തുടർന്ന് ബൂസ്റ്റർ ഡോസും എടുക്കാൻ ആഹ്വനം ചെയ്ത് ആരോഗ്യമന്ത്രി

  • 06/12/2021

കുവൈറ്റ് സിറ്റി : രാജ്യത്തെ പൗരന്മാരും താമസക്കാരും രണ്ട് ഡോസ്  വാക്സിനേഷനും  തുടർന്ന് ബൂസ്റ്റർ ഡോസും എടുക്കണമെന്നും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക,  മാസ്ക് ധരിക്കുക പ്രത്യേകിച്ചും അടച്ച സ്ഥലങ്ങളിൽ എന്നിവ   കോവിഡിൽനിന്നുള്ള സംരക്ഷണത്തിന് ആവശ്യമാണെന്നും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ-സബാഹ് ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News