കുവൈത്തിൽ ഇന്ത്യക്കാരനെ ആട് കുത്തിക്കൊലപ്പെടുത്തി

  • 08/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരനായ ആട്ടിടയൻ കൊല്ലപ്പെട്ടു.  കബദിലെ ഫാമിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാനാണ് കൊല്ലപ്പെട്ടത് , ആടുകളെ പരിപാലിക്കുന്നതിനിടയിൽ വലിയ കൊമ്പുള്ള ഒരാട് ഇദ്ദേഹത്തിന്റെ തലയ്ക്കു കുത്തുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ സ്പോൺസർ  ആശുപത്രിയിൽ എത്തിച്ചെങ്കിലും  തുടർന്ന് മരണം സംഭവിച്ചു, സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News